മെല്‍ബണിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വന്ന സന്യാസി സംഘത്തിന് സ്വീകരണം

നെടുമ്പാശേരി: മെല്‍ബണ്‍ സർവമത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സന്യാസി സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയില്‍ നിന്ന് ഒക്ടോബർ 18 ന് രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്. ആലുവ …

മെല്‍ബണിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വന്ന സന്യാസി സംഘത്തിന് സ്വീകരണം Read More

സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ

ഓരോ വനിതാദിനവും ആഹ്വാനങ്ങളിലും കടലാസുകളിലും ഭംഗിയുള്ള പോസ്റ്ററുകളിലും ഒതുങ്ങിയാൽപ്പോരെന്നും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലും നിയമ നിർമാണ മേഖലകളിലും കലാസാംസ്‌കാരിക രംഗങ്ങളിലും പൊതു ഇടപെടലുകളിലും സ്ത്രീകൾക്കു തടസമില്ലാതെ കടന്നുവരാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്‌കാരിക വകുപ്പിന്റെ …

സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ Read More

പാലക്കാട്: അധ്യാപക ഒഴിവ്

പാലക്കാട്: ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി (ഗണിതം) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: …

പാലക്കാട്: അധ്യാപക ഒഴിവ് Read More

തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ വ്യക്തിയുടെ സംസ്കാരശേഷം കൊറോണ പ്രഖ്യാപനം; നാട്ടുകാർ അമർഷത്തില്‍; ചൊവ്വാഴ്ച 151 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ മരണമടഞ്ഞ പി പി വിളാകം സ്വദേശിനി വിക്ടോറിയ(72)യുടെ സംസ്കാരംകഴിഞ്ഞതിനുശേഷമാണ് മരണം കൊറോണ മൂലമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇതില്‍ നാട്ടുകാർ അമർഷം കൊണ്ടു. അവശനിലയിലായതിനെ തുടർന്ന് ജൂലൈ 14ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തി. 15-ന് മരണമടഞ്ഞു. അധികൃതര്‍ …

തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ വ്യക്തിയുടെ സംസ്കാരശേഷം കൊറോണ പ്രഖ്യാപനം; നാട്ടുകാർ അമർഷത്തില്‍; ചൊവ്വാഴ്ച 151 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; Read More