ഇന്തോനീഷ്യ ഓപ്പണ്‍: അക്സല്‍സണ്‍ ജേതാവ്

ജക്കാര്‍ത്ത: ഡെന്‍മാര്‍ക്കിന്റെ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ അക്സല്‍സണ്‍ ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി.ചൈനയുടെ സാവു ജുന്‍ പെങിനെ തോല്‍പ്പിച്ചാണ് അക്സല്‍സണ്‍ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 21-9, 21-10. ഒരാഴ്ച മുമ്പാണ് അക്സല്‍സണ്‍ ഇന്തോനീഷ്യ മാസ്റ്റേഴ്സ് …

ഇന്തോനീഷ്യ ഓപ്പണ്‍: അക്സല്‍സണ്‍ ജേതാവ് Read More