കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഇന്ന് മുതൽ മുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഫസ്റ്റ്‌ബെൽ2.0 ഡിജിറ്റൽ ക്ലാസുകളിൽ 2021 നവംബർ 29 മുതൽ മുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും.ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു.രാവിലെ 7.30 മുതൽ 9 വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‌വൺ വിഭാഗത്തിനുള്ളത്.ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് …

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഇന്ന് മുതൽ മുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും. Read More

സ്‌കൂളുകൾ തുറക്കുമെങ്കിലും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഉയർന്നേക്കാവുന്ന കുട്ടികളുടെ യാത്രാപ്രശ്‌നം സംബന്ധിച്ച് സർക്കാർ ചർച്ച നടത്തിവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അറിയിച്ചു. വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു .ബസുകൾ വാങ്ങാൻ എല്ലാ സ്‌കൂളുകൾക്കും ഫണ്ട് നൽകുക സർക്കാരിന് ബുദ്ധിമുട്ടാകും. …

സ്‌കൂളുകൾ തുറക്കുമെങ്കിലും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വി.ശിവൻകുട്ടി Read More

‘ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

തിരുവനന്തപുരം: ‘ഫസ്റ്റ്ബെല്‍ 2.0’ -ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതല്‍ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍ ക്ലാസുകള്‍’ ആരംഭിക്കും. …

‘ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് Read More

ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാനലിൽ ക്ലാസുകൾ തുടങ്ങിയേക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ൽ സംസ്ഥാനത്തെ സ്കൂൾ ക്ലാസുകൾ തുടങ്ങിയേക്കും. ജൂ​​ണ്‍ ഒ​​ന്നു മുതൽ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി ക്ലാ​​സു​​ക​​ള്‍ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ന്‍ കൈ​​റ്റ്​ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ചു. പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി 20/05/21 വ്യാഴാഴ്ച) തന്നെ …

ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാനലിൽ ക്ലാസുകൾ തുടങ്ങിയേക്കും Read More

‘അതിജീവനം’ : കോവിഡ് 19 പ്രതിരോധ പരിപാടികള്‍ കൈറ്റ് വിക്ടേഴ്സില്‍

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് സംശയ നിവൃത്തി വരുത്താനുള്ള പ്രത്യേക ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും കൈറ്റ് വിക്ടേഴ്സില്‍ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൈറ്റ് വിക്ടേഴ്സ് …

‘അതിജീവനം’ : കോവിഡ് 19 പ്രതിരോധ പരിപാടികള്‍ കൈറ്റ് വിക്ടേഴ്സില്‍ Read More

ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിൽ

കുട്ടികൾക്ക് ആയാസരഹിതമായി പഠിക്കാവുന്ന വിധത്തിലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് വിക്‌ടേഴ്‌സ് അധികൃതർ അറിയിച്ചു. 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി ഡിസംബർ 7 മുതൽ കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില …

ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിൽ Read More