കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു. കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയിലായിരുന്നു ഗവര്‍ണറും സര്‍ക്കാറും. വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരുപക്ഷവും …

കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു Read More

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ അദ്ധ്യാപകനെ പിരിച്ചുവിടാൻ സാദ്ധ്യത

തിരുവനന്തപുരം | എംബിഎ ഉത്തരക്കടലാസുകള്‍ അദ്ധ്യാപകനില്‍ നിന്നും നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാല നിയമിച്ച സമിതി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അദ്ധ്യാപകന്‍ ഉത്തരക്കടലാസ് ബൈക്കില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയത് വീഴ്ചയാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.സംഭവത്തില്‍ പൂജപ്പുര ഐസിഎം കോളജിലെ ഗസ്റ്റ് ലക്ചററായ …

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ അദ്ധ്യാപകനെ പിരിച്ചുവിടാൻ സാദ്ധ്യത Read More

”എസ്.എഫ്.ഐ എന്താണെന്നറിയാൻ പഴയ ഗവർണറോട് ചോദിച്ചാല്‍ മതിയെന്ന് ” ആക്രോശിച്ച് എസ്.എഫ്.ഐ പ്രവർത്തക‌ർ

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ തടഞ്ഞ് എസ്.എഫ്‌.ഐ പ്രവർത്തകർ.കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഫലപ്രഖ്യാപനം നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന ആരോഗ്യസർവകലാശാല ഇന്റർസോണ്‍ അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് …

”എസ്.എഫ്.ഐ എന്താണെന്നറിയാൻ പഴയ ഗവർണറോട് ചോദിച്ചാല്‍ മതിയെന്ന് ” ആക്രോശിച്ച് എസ്.എഫ്.ഐ പ്രവർത്തക‌ർ Read More