
റിപ്പോര്‍ട്ട്
സുശാന്തിന്റെ മരണത്തിൽ വ്യാജ പ്രചരണം; ഒരാൾ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
October 16, 2020
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍. വിഭോര്‍ ആനന്ദ് എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച...
Read full story

