സുശാന്തിന്റെ മരണത്തിൽ വ്യാജ പ്രചരണം; ഒരാൾ അറസ്റ്റിൽ

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്റെ ആത്മഹത്യയുമായി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പിച്ച കേസിൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വി​ഭോ​ര്‍ ആ​ന​ന്ദ് എ​ന്ന​യാ​ളെ​യാ​ണ് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ട്വി​റ്റ​റി​ലൂടെ വ്യാ​ജ​ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ ഇയാൾ അ​ഭി​ഭാ​ഷ​ക​നെന്നാണ് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്നത്. ട്വി​റ്റ​ര്‍ …

സുശാന്തിന്റെ മരണത്തിൽ വ്യാജ പ്രചരണം; ഒരാൾ അറസ്റ്റിൽ Read More