ബാഴ്‌സ മുന്നോട്ട്

മാഡ്രിഡ്: വിയാ റയാലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ലാ ലിഗയില്‍ കിരീടത്തിലേക്ക്. ബാഴ്‌സലോണ അപരാജിത കുതിപ്പ് 16 മത്സരങ്ങളായി നീട്ടി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയാല്‍ മാഡ്രിഡിനേക്കാള്‍ 11 പോയിന്റ് ലീഡ് നേടാന്‍ ബാഴ്സയ്ക്കായി. 21 …

ബാഴ്‌സ മുന്നോട്ട് Read More