ആലപ്പുഴ: തണ്ണീര്‍മുക്കത്ത് കിരണം പദ്ധതി തുടങ്ങി

ആലപ്പുഴ: സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്ന് നല്‍കുന്ന ആയുഷ് വകുപ്പിന്റെ കിരണം പദ്ധതിയുടെ ഉദ്ഘാടനം തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. …

ആലപ്പുഴ: തണ്ണീര്‍മുക്കത്ത് കിരണം പദ്ധതി തുടങ്ങി Read More

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്കില്‍ സൗജന്യ കാലിത്തീറ്റ വിതരണം ആരംഭിച്ചു

ആലപ്പുഴ: ക്ഷീര വികസന മേഖലയ്ക്ക് കൈത്താങ്ങായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലെയും ക്ഷീരസംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍ക്കു കീഴിലുള്ള എല്ലാ ക്ഷീരകര്‍ഷകര്‍ക്കും സൗജന്യമായി …

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്കില്‍ സൗജന്യ കാലിത്തീറ്റ വിതരണം ആരംഭിച്ചു Read More

മാലിന്യ ശേഖരണം: കടക്കരപ്പള്ളി പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് തുടക്കം

ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മാലിന്യ ശേഖരണത്തിനായി രൂപീകരിച്ച ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കാനായി പത്താം വാര്‍ഡിലാണ് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.  കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിത കര്‍മ്മ …

മാലിന്യ ശേഖരണം: കടക്കരപ്പള്ളി പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് തുടക്കം Read More