വെയിലിന്റെ ട്രയ്ലർ പുറത്തുവിട്ടു,ഷെയ്ൻ നിഗമിന് ആരാധക പ്രശംസ

August 17, 2020

കൊച്ചി : വിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ നിഗം ചിത്രമായ വെയിലിന്റെ ട്രയ്ലർ പുറത്തുവിട്ടു. ട്രയിലർ പുറത്തുവന്നതോടെ ഷെയ്നിന് ആശംസകളുമായി ആരാധകരും രംഗത്തെത്തി. ചിങ്ങം ഒന്നിന് ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന് നേരത്തെ നിര്‍മ്മാതാവായ ജോബി ജോര്‍ജ് പറഞ്ഞിരുന്നു. നവാഗതനായ ശരത് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. …