പാണ്ടിരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് എതർക്കും തുനിന്തവൻ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി പാണ്ടിരാജ് ട്വിറ്ററിലൂടെ അറിയിച്ചു. 51 ദിവസമായി കാരൈക്കുടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ...
Read full story