കോഴിക്കുഞ്ഞുങ്ങള്‍

പത്തനംതിട്ട  ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ജൂലൈ 30ന് രാവിലെ ഒന്‍പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ നേരിട്ടു വാങ്ങണം.

കോഴിക്കുഞ്ഞുങ്ങള്‍ Read More

ബോധവത്ക്കരണ സെമിനാർ

മൃഗക്ഷേമവുമായി ബന്ധപ്പെട്ട പെറ്റ് ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂൾ, പി സി എ ആക്ട്, എ ബി സി ഡോഗ് റൂൾ, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ചുള്ള ഒരു ബോധവത്ക്കരണ …

ബോധവത്ക്കരണ സെമിനാർ Read More

പത്തനംതിട്ട: ആടുകള്‍ക്കും കോഴികള്‍ക്കും സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ്

പത്തനംതിട്ട നഗരസഭ പരിധിയില്‍ നിന്നുളള കര്‍ഷകരുടെ ആടുകള്‍ക്കും കോഴികള്‍ക്കുമുളള സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ് (ആടുവസന്ത, കോഴിവസന്ത എന്നീ രോഗങ്ങള്‍ക്ക്) എടുക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഈ മാസം 15ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി …

പത്തനംതിട്ട: ആടുകള്‍ക്കും കോഴികള്‍ക്കും സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ് Read More

ആലപ്പുഴ: മുട്ടക്കോഴി വിതരണം

ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും നവംബര്‍ ആറു മുതല്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഒന്നിന് 120 രൂപയാണ് വില. താത്പര്യമുള്ളവര്‍ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9961329641.

ആലപ്പുഴ: മുട്ടക്കോഴി വിതരണം Read More

പാലക്കാട്: വാഹന ലേലം 20 ന്

പാലക്കാട്: ജില്ലയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ 1998 മോഡല്‍ വാഹനം ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 11 വരെ നല്‍കാം. കൂടാതെ നേരിട്ടും ലേലത്തില്‍ പങ്കെടുക്കാം.

പാലക്കാട്: വാഹന ലേലം 20 ന് Read More

പത്തനംതിട്ട: കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതി

പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആര്‍.കെ.ഐ പദ്ധതി പ്രകാരം കറവമാടുകള്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള …

പത്തനംതിട്ട: കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതി Read More