കിഫ്ബി മസാല ബോണ്ട് : സിംഗിള്‍ ബെഞ്ച് ഉത്തരവിലുള്ള സ്റ്റേ ഡിവിഷന് ബെഞ്ച് നീട്ടി
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിലെ തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലുള്ള സ്റ്റേ ഡിവിഷന് ബെഞ്ച് നീട്ടി. ഇഡി നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണു നടപടി. ഫെമ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും …
കിഫ്ബി മസാല ബോണ്ട് : സിംഗിള്‍ ബെഞ്ച് ഉത്തരവിലുള്ള സ്റ്റേ ഡിവിഷന് ബെഞ്ച് നീട്ടി Read More