
വാഴക്കുല മോഷണത്തില്‍ വലഞ്ഞ് തിരുവനന്തപുരം കാരിയംകോട്ട് മേഖല
തിരുവനന്തപുരം: വാഴക്കുല മോഷ്ടാക്കളുടെ ശല്ല്യത്തില്‍ വലഞ്ഞ് തിരുവനന്തപുരം പൂവച്ചല്‍ കാരിയം കോട്ട് മേഖലയിലെ കര്‍ഷകര്‍. മുപ്പതിലധികം ഏത്തവാഴ കുലകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍മാത്രം ഇവിടെ നിന്ന് മോഷണം പോയത്. നാലുമാസത്തിനിടെ മൂന്നുതവണ മോഷണം നടന്നിട്ടും നടപടിയൊന്നും ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സഹായമാകുന്നു. പ്രദേശത്തെ …