അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി. പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് ഡോ​ക്ട​ര്‍​മാ​ർ അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. …

അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ Read More

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. മലപ്പുറം, കാസര്‍കോട് സ്വദേശികളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ വെന്റിലേറ്ററിലാണുള്ളത്. ഇവരുള്‍പ്പെടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്‍പത് പേരാണ് …

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം Read More

 പേവിഷബാധ : കണ്ണൂരിൽ അഞ്ചു വയസുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് …

 പേവിഷബാധ : കണ്ണൂരിൽ അഞ്ചു വയസുകാരൻ മരിച്ചു Read More

എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി | വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി വെന്റിലേറ്ററില്‍ കഴിയവെ ഏപ്രില്‍ ആറിനാണ് പീഡനത്തിന് ഇരയായത് . സദര്‍ പോലീസ് പ്രതിയെ …

എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ Read More

മോർച്ചറിയിൽ നിന്ന് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവന്ന പവിത്രൻ ജനുവരി 24 ന് ആശുപത്രി വിടും

കണ്ണൂർ : മോർച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും. മരിച്ചെന്ന് കരുതി മോർച്ചറിയില്‍ മൃതദേഹമെന്ന ധാരണയില്‍ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ …

മോർച്ചറിയിൽ നിന്ന് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവന്ന പവിത്രൻ ജനുവരി 24 ന് ആശുപത്രി വിടും Read More

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: കലൂരിൽ ഡാൻസ് പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ (6.1.2025)ഒന്നിലേറെ തവണ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വാരിയെല്ലിന്‍റെ ഭാഗത്തെ പ്രശ്‌നമാണു കാര്യമായി ബുദ്ധിമുട്ടിക്കുന്നത്.ഈ ഭാഗത്തെ പരിക്കുകള്‍ ഭേദപ്പെടാന്‍ സമയം എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോഴും തീവ്രപരിചരണ …

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി Read More

കോവിഡ് : ജില്ലകൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ്. ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. ആശുപത്രികളിലെത്തുന്നവർക്ക് …

കോവിഡ് : ജില്ലകൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് Read More

അമേരിക്കൻ മലയാളി സംഘടനകൾ നൽകിയ 18 വെന്റിലേറ്ററുകളിൽ മൂന്നെണ്ണം കാണാനില്ല

തിരുവനന്തപുരം: അമേരിക്കൻ മലയാളി സംഘടനകൾ ചേർന്ന് കൊവിഡ് കാലത്ത് കേരളത്തിന് കൈമാറിയ വെന്റിലേറ്ററുകളിൽ മൂന്നെണ്ണം കാണാനില്ലെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്. ‘ഫോമ കൊവിഡ് കാലത്ത് എട്ടര കോടി രൂപ പിരിച്ചുകൊടുത്തു. 18 വെന്റിലേറ്ററുകൾ കെഎംസിഎൽ വഴി കാസർകോട് മുതൽ തിരുവനന്തപുരം …

അമേരിക്കൻ മലയാളി സംഘടനകൾ നൽകിയ 18 വെന്റിലേറ്ററുകളിൽ മൂന്നെണ്ണം കാണാനില്ല Read More

തിരുവനന്തപുരം: കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും: മന്ത്രി വീണാ ജോർജ്

*അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കും*തിരുവനന്തപുരം മെഡിക്കൽ കോളേജ് പുതിയ ഐ.സി.യുകൾ മന്ത്രി സന്ദർശിച്ചുതിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. …

തിരുവനന്തപുരം: കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും: മന്ത്രി വീണാ ജോർജ് Read More

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്കാരത്തിനിടെ ജീവിതത്തിലേക്ക് തിരികെയെത്തി; ഒടുവിൽ ഹൃദയാഘാതത്താൽ പിഞ്ചുകുഞ്ഞ് മരിച്ചു

തേനി: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്കാരത്തിനിടെ ജീവിതത്തിലേക്ക് തിരികെയെത്തിയ പിഞ്ചുകുഞ്ഞ് ഒടുവില്‍ മരിച്ചു. തമിഴ്നാടിലെ തേനി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചത്. 03/07/21 ശനിയാഴ്ചയാണ് 30 കാരിയായ ഫാത്തിമ മേരിക്കും പിലവേന്ദ്ര രാജക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. ആറാം …

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്കാരത്തിനിടെ ജീവിതത്തിലേക്ക് തിരികെയെത്തി; ഒടുവിൽ ഹൃദയാഘാതത്താൽ പിഞ്ചുകുഞ്ഞ് മരിച്ചു Read More