വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും
തിരുവനന്തപുരം: ഉപരാഷ്ട്രപതി പദത്തില്‍ 08/08/2022 ബുധനാഴ്ച കാലാവധി പൂര്‍ത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നല്‍കുക. രാവിലെ 11ന് രാജ്യസഭയില്‍ നടക്കുന്ന ചടങ്ങില്‍ കക്ഷി നേതാക്കള്‍ സംസാരിക്കും. വൈകീട്ട് ആറിന് ലൈബ്രറി ഹാളില്‍ നടക്കുന്ന …
വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും Read More