
റിപ്പോര്‍ട്ട്
വെനസ്വലയില്‍ അമേരിക്ക നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി
By ന്യൂസ് ഡെസ്ക്
•
January 5, 2026
കോഴിക്കോട് | അമേരിക്കയുടെ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇറാനെതിരെ ഏകപക്ഷീയ ആക്രമണങ്ങളുണ്ടായ സമയത്തും ഇന്ത്യ ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രക്ക് മുതലക്കുളത്ത് നല്‍കിയ...
Read full story


