വന്യജീവികളുടെ ആക്രമണം; പ്രമേയം പാസാക്കി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്

വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്നതിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. ബ്ലോക്ക് പരിധിയിലെ കൂവപ്പടി, വേങ്ങൂര്‍ പഞ്ചായത്തുകളില്‍ വന്യജീവി ശല്ല്യം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണു തീരുമാനം.  രണ്ട് പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകളിലെ ജനങ്ങള്‍ നിലവില്‍ വന്യജീവി ശല്ല്യത്താല്‍ ബുദ്ധിമുട്ടുകയാണ്. ആന, കാട്ടുപന്നി എന്നീ …

വന്യജീവികളുടെ ആക്രമണം; പ്രമേയം പാസാക്കി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് Read More