മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കണം

കോട്ടയം: വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള മത്സ്യബന്ധനയാനങ്ങളുടെയും ലൈസൻസ് പുതുക്കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രജിസ്ട്രേഷൻ /ലൈസൻസ് ഇല്ലാത്ത മത്സ്യബന്ധനയാനങ്ങൾ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ഇതിനായുള്ള അപേക്ഷകൾ വൈക്കം, കോട്ടയം ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. …

മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കണം Read More

നെഹ്‌റു ട്രോഫി ; ചുണ്ടൻ വള്ളത്തിൽ മൂന്നാമങ്കത്തിന് കേരളാ പോലീസ്

വേമ്പനാട് കായലിന്റെ ഓളങ്ങളുമായി ‘കൈ കരുത്തിന്റെ’ ബലത്തിൽ മത്സരിക്കാനൊരുങ്ങുകയാണു കേരള പോലീസ്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിലാണു പോലീസ് ടീം തുഴയുക. മൂന്നാം തവണയാണ് കേരള പോലീസ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മത്സരിക്കുന്നത്.സീസണിലെ ആദ്യ മത്സരമായ ചമ്പക്കുളം ജലോത്സവത്തിൽ ചമ്പക്കുളം …

നെഹ്‌റു ട്രോഫി ; ചുണ്ടൻ വള്ളത്തിൽ മൂന്നാമങ്കത്തിന് കേരളാ പോലീസ് Read More