ഭരണഘടന ദിനാചരണ ക്യാമ്പയിന്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

ഭരണഘടന ദിനാചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിമാടുക്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ലിംഗഭേദവും ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാല മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. …

ഭരണഘടന ദിനാചരണ ക്യാമ്പയിന്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു Read More

ജില്ലയിലെ 80% പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി- മന്ത്രി വീണാ ജോര്‍ജ്ജ്

ജില്ലയിലെ 80% പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ച് ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ നിലവില്‍ 64 …

ജില്ലയിലെ 80% പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി- മന്ത്രി വീണാ ജോര്‍ജ്ജ് Read More

ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ നടപടി

കുട്ടികൾ ഹോമിൽ നിന്നും പുറത്ത് പോയ സംഭവത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി …

ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ നടപടി Read More

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നേരത്തെ, കാണാതായ ഒരു പെൺകുട്ടിയെ മൈസൂരിനടുത്തെ മാണ്ഡ്യയിൽ …

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി Read More