
റിപ്പോര്‍ട്ട്
സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സി പി ഐ നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
June 26, 2021
ഇടുക്കി: സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവ് വിആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെ കുമളി വനംവകുപ്പാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി...
Read full story

