പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം: പശ്ചാത്തല വികസനരംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാന്‍ ശക്തമായ നടപടികളും ഇടപെടലും ആണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ നയ രൂപകല്പന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …
പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി Read More