വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ തർക്കം : അഡ്വ. കുളത്തൂർ ജയ്‌സിങിനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി

തിരുവനന്തപുരം : വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റും ജീവനക്കാരും തമ്മിൽ സ്ഥിരമായി ഉണ്ടാകുന്ന തർക്കങ്ങളിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർ നടപടിയ്ക്ക് മുമ്പ് അഭിഭാഷകനെ നേരിൽ …

വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ തർക്കം : അഡ്വ. കുളത്തൂർ ജയ്‌സിങിനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി Read More

കാട്ടുപന്നി ശല്യം : പകല്‍ സമയങ്ങളിൽപോലും നാട്ടിലിറങ്ങി നടക്കാൻവയ്യാത്ത അവസ്ഥ

വെള്ളനാട്: വെള്ളനാട് പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പകല്‍ സമയങ്ങളിലും നാട്ടിലിറങ്ങി നടക്കാൻ ആളുകള്‍ ഭയപ്പെടുന്ന അവസ്ഥയാണ്. വെള്ളിയന്നൂർ, ചാങ്ങ, കിടങ്ങുമ്മല്‍, കണ്ണമ്പള്ളി, ആശാരിമൂല, വെള്ളൂർക്കോണം തുടങ്ങിയ മേഖലകളിലാണ് കാട്ടുപന്നി ശല്യം അതിരൂക്ഷം. കഴിഞ്ഞയാഴ്ച വെളിയന്നൂർ സ്വദേശികളായ പ്ലാവിള തടത്തരികത്ത് വീട്ടില്‍ …

കാട്ടുപന്നി ശല്യം : പകല്‍ സമയങ്ങളിൽപോലും നാട്ടിലിറങ്ങി നടക്കാൻവയ്യാത്ത അവസ്ഥ Read More

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും നാലംഗ സംഘം മര്‍ദിച്ചു.

തിരുവനന്തപുരം: വെള്ളനാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും നാലംഗ സംഘം മര്‍ദിച്ചു. വെള്ളനാട് ഡിപ്പോയില്‍ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 4.15ന് വിളപ്പില്‍ശാല സിഎടി എഞ്ചിനീയറിങ് കോളജിന് സമീപമാണ് സംഭവം.രണ്ട് ബൈക്കിലെത്തിയ നാലംഗ …

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും നാലംഗ സംഘം മര്‍ദിച്ചു. Read More