ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേംനസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളമാണ് മികച്ച ചിത്രം. പ്രജേഷ് സെന്‍ തന്നെയാണ് മികച്ച സംവിധായകന്‍. ഹോമിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ...
Read full story