
റിപ്പോര്‍ട്ട്
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു
By ന്യൂസ് ഡെസ്ക്
•
January 27, 2021
കണിച്ചുകുളങ്ങര: നിയമ സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു. എല്ലാവരേയും കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് കോണ്ഡഗ്രസ് നേതാക്കള്‍ പ്രതികരിച്ചത് .ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയെക്കുറിച്ച പ്രതികരിക്കാന്‍ വെളളാപ്പളളി തയ്യാറായില്ല വെളളാപ്പളളി നടേശന്റെ...
Read full story


