കോഴിക്കോട്: ‘നീര്‍ ചാലുകള്‍ ഒഴുകട്ടെ കതിര്‍മണികള്‍ നിറയട്ടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വേളം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘നീര്‍ ചാലുകള്‍ ഒഴുകട്ടെ കതിര്‍മണികള്‍ നിറയട്ടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു. തോടുകളുടെ നവീകരണവും കയര്‍ ഭൂവസ്ത്രം വിരിച്ച് നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. …

കോഴിക്കോട്: ‘നീര്‍ ചാലുകള്‍ ഒഴുകട്ടെ കതിര്‍മണികള്‍ നിറയട്ടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു Read More