ന്യൂ ഡല്‍ഹി: വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കുളള പിഴ പതിനായിരം രൂപയാക്കി ഉയര്‍ത്തി യുപി സര്‍ക്കാര്‍. ഇന്നലെ മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു. ഇതുസംബന്ധിച്ചുളള വിജ്ഞാപനം ഗതാഗത മന്ത്രലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. ...
Read full story


