ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്
.ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇടുക്കി ഈട്ടിത്തോപ്പിലാണ് സംഭവം. ഇറക്കം ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക് Read More