തൃശൂര്‍; തൃശൂര്‍ പൂരത്തോടനുബന്ധിച്ചുളള സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിനുളള അനുമതി നല്‍കിയത്.പൂര തലേന്നാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണ പൂരം...
Read full story