അത്രയ്ക്ക് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്ത് പോകട്ടേയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരസ്യ വിമര്‍ശനമുന്നയിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ഇല്ലാതാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ്സിന്റെ …
അത്രയ്ക്ക് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്ത് പോകട്ടേയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ Read More