തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

തിരുവനന്തപുരം: വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെയ് 29 രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ അന്ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും, മുൻപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ …

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു Read More

പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ് പരിപാടിയില്‍ അതുല്യ രാജേഷ് പങ്കെടുക്കും

പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ് പരിപാടിയില്‍ കേരളത്തില്‍ നിന്ന് നെഹ്റു യുവ കേന്ദ്ര തിരഞ്ഞടുത്ത രണ്ടു പേരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിയായ അതുല്യ രാജേഷ് സംസാരിക്കും. ജനുവരി എട്ടു മുതല്‍ ജനുവരി 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ …

പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ് പരിപാടിയില്‍ അതുല്യ രാജേഷ് പങ്കെടുക്കും Read More

അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് …

അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം Read More

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്

സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള തൊഴിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ് വെയർ ആൻഡ്  നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റസ് എന്നീ …

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ് Read More

വന്യജീവി വാരാഘോഷം സമാപിച്ചു

* സമ്മാനങ്ങൾ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. വിതരണം ചെയ്തു വന്യജീവി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകുന്നതിനായി  മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം സമാപിച്ചു.  വാരാഘോഷത്തിന്റെ സമാപന സമ്മേളനം അഡ്വ. വികെ പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  …

വന്യജീവി വാരാഘോഷം സമാപിച്ചു Read More

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

നാളുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിലെ കുരുന്നുകൾ. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാൻ ശബ്ദവും സാമീപ്യവും അവർക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാർഥികളെ  മധുരം നൽകിയാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികൾ പങ്കുവെച്ചും …

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ Read More

കാഴ്ചപരിമിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍; മന്ത്രി ആന്റണി രാജു

കാഴ്ചപരിമിതര്‍ക്കായുള്ള വിദ്യാലയത്തിന് ബ്രെയ്ല്‍ മെഷീന്‍ വാങ്ങാനായി 13 ലക്ഷം രൂപ അനുവദിച്ചു കാഴ്ചപരിമിതരുള്‍പ്പെടെയുള്ളവരെ കരുതലോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കാഴ്ചപരിമിതര്‍ക്കായുള്ള വഴുതക്കാട് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ 65-ാമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം …

കാഴ്ചപരിമിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍; മന്ത്രി ആന്റണി രാജു Read More

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് …

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ Read More

ബ്രയിൽ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതി ഉദ്ഘാടനം ജനുവരി നാലിന്

വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ബ്രയിൽ ശ്രവ്യ ഗ്രന്ഥശാല പദ്ധതിയുടെ ഉദ്ഘാടനം ജനുവരി നാലിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അന്താരാഷ്ട്ര ബ്രയിൽ ദിനാഘോഷത്തിന്റെ ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി …

ബ്രയിൽ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതി ഉദ്ഘാടനം ജനുവരി നാലിന് Read More

സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരെ തിരഞ്ഞെടുത്തു

കാഴ്ചപരിമിതരുടെ വിരൽത്തുമ്പുകളിൽ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന ലൂയി ബ്രയിലിന്റെ 214-ാമത് ജന്മദിനവും അന്താരാഷ്ട്ര ബ്രയിൽ ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ യു.പി തലത്തിലും ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലും ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരനെ കണ്ടെത്തുന്നതിന് നടത്തിയ മത്‌സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. …

സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരെ തിരഞ്ഞെടുത്തു Read More