തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം : സമരക്കാർക്ക് നേരെ ലാത്തി ചാർജ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് 2023 ഫെബ്രുവരി 22ന് നടന്ന കോൺഗ്രസ്സിൻറെ ക്ലിഫ് ഹൗസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമരക്കാർക്ക് നേരെ ലാത്തി ചാർജ്ജുമുണ്ടായി. കണ്ണീർ വാതക ഷെല്ലിന്റെ ചീള് …

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം : സമരക്കാർക്ക് നേരെ ലാത്തി ചാർജ് Read More

ദേശീയ വിര വിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എച്ച്.എസ്. എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വിരയ്‌ക്കെതിരെയുള്ള ഗുളികയായ ആല്‍ബന്റസോള്‍ കുട്ടികള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു. വഴുതക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. …

ദേശീയ വിര വിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു Read More

സ്പീക്കർ എ.കെ ആന്റണിയെ സന്ദർശിച്ചു

മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയെ സ്പീക്കർ എ. എൻ. ഷംസീർ സന്ദർശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ സ്വകാര്യവസതിയായ അഞ്ജനത്തിലെത്തിയാണ് സ്പീക്കർ കണ്ടത്. സ്പീക്കർ പദവിയിലേക്ക് എത്തിയ ശേഷം ആദ്യമായിട്ടാണ് ആന്റണിയെ സന്ദർശിക്കുന്നത്. നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ബുക്ക് …

സ്പീക്കർ എ.കെ ആന്റണിയെ സന്ദർശിച്ചു Read More

പാൽ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും: മന്ത്രി ചിഞ്ചുറാണി

അന്താരാഷ്ട്ര വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിൽ പാൽ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാൽ ഉല്പാദനക്ഷമതയായ 10.2 കിലോഗ്രാം …

പാൽ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും: മന്ത്രി ചിഞ്ചുറാണി Read More

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍

ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്സ്, ജാവ, ഐ.ഒ.ടി, പൈത്തണ്‍, മെഷീന്‍ …

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍ Read More

ഇന്ത്യാ സ്‌കിൽ മേഖലാ മത്സരം

വിശാഖപ്പട്ടണത്ത് നടക്കുന്ന തെക്കൻ മേഖലാ ഇന്ത്യാ സ്‌കിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടിയവർ 27ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഇതിന്റെ ഫ്‌ളാഗ് ഓഫ് പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ മന്ത്രി ശിവൻകുട്ടി വഴുതക്കാടുള്ള റോസ് ഹൗസിൽ രാവിലെ 9.30ന് നടത്തും. ഇന്ത്യാ …

ഇന്ത്യാ സ്‌കിൽ മേഖലാ മത്സരം Read More