വാഗമണ്ണിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൂര്‍ണമായി ഉപയോഗ യോഗ്യമാക്കും. വാഴൂര്‍ സോമന്‍

പീരുമേട്‌ : വാഗമണ്ണില്‍ വന്‍തുക ചെലവഴിച്ച്‌ സര്‍ക്കാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൂര്‍ണമായും ഉപയോഗ യോഗ്യമാക്കുമെന്ന്‌ വാഴൂര്‍ സോമന്‍ എംഎല്‍എ. സര്‍ക്കാര്‍ വാഗമണ്ണില്‍ അമുവദിച്ച പിഎ്‌ച്ചിസിയുടെയും സിവില്‍ സപ്ലൈസ്‌ പെട്രോള്‍ പമ്പിന്‍റെയും സ്ഥല പരിശോധനക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് വാഗമണ്ണില്‍ പിഎച്ച്‌സി …

വാഗമണ്ണിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൂര്‍ണമായി ഉപയോഗ യോഗ്യമാക്കും. വാഴൂര്‍ സോമന്‍ Read More