തമിഴ് നടനും സംവിധായകനുമായ രാമദോസ് അന്തരിച്ചു
ചെൈന്ന: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് ഹൃദയാഘാതത്തെത്തുടര്‍ന്നു അന്തരിച്ചു. മകന് കാളി സെല്വന് സാമൂഹിക മാധ്യമത്തിലൂടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിസാരൈണ, ആയിരം പൂക്കള്‍ മലരട്ടും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. …
തമിഴ് നടനും സംവിധായകനുമായ രാമദോസ് അന്തരിച്ചു Read More