പാലക്കാട്: ‘വയോ സേവന’ അവാര്‍ഡിന് അപേക്ഷിക്കാം
പാലക്കാട്: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ക്കും കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സംസ്ഥാനതല അവാര്‍ഡ് ‘വയോ സേവന 2021’ ന് അപേക്ഷ ക്ഷണിച്ചു. വയോജന സേവനമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ …
പാലക്കാട്: ‘വയോ സേവന’ അവാര്‍ഡിന് അപേക്ഷിക്കാം Read More