ആലക്കോട്: ദമ്പതികള്‍ സ്വന്തം കൈകൊണ്ടെഴുതിയ ബൈബിളിന്റെ പ്രകാശന കര്‍മ്മം ഫാ. കുര്യാക്കോസ് കളരിക്കല്‍ നിര്‍വഹിച്ചു
ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചു. വായാട്ടുപറമ്പ് കവലക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചത്. 1765 പേജുളള ബൈബിള്‍ 14 മാസം കൊണ്ടാണിവര്‍ പൂര്‍ത്തീകരിച്ചത്. …
ആലക്കോട്: ദമ്പതികള്‍ സ്വന്തം കൈകൊണ്ടെഴുതിയ ബൈബിളിന്റെ പ്രകാശന കര്‍മ്മം ഫാ. കുര്യാക്കോസ് കളരിക്കല്‍ നിര്‍വഹിച്ചു Read More