എറണാകുളം: പശ്ചാത്തല വികസനകാര്യത്തില്‍ സര്‍ക്കാര്‍ നയം മികച്ചത്: മന്ത്രി പി. രാജീവ്
കുന്നുകര- വയല്‍ക്കര റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു എറണാകുളം: പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നത് നാടിന് ആവശ്യമാണെന്നും പശ്ചാത്തല സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി …
എറണാകുളം: പശ്ചാത്തല വികസനകാര്യത്തില്‍ സര്‍ക്കാര്‍ നയം മികച്ചത്: മന്ത്രി പി. രാജീവ് Read More