മൂന്നാറിൽ ഉരുൾപൊട്ടൽ; രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ 175 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
മൂന്നാർ: ഇടുക്കിയിൽ മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. 2 കടകളും, ഒരു ക്ഷേത്രവും മണ്ണിനടിയിലായി. സംഭവത്തിന് പിന്നാലെ 175 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 05/08/22 വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം ഇല്ലെന്നാണ് വിവരം. …
മൂന്നാറിൽ ഉരുൾപൊട്ടൽ; രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ 175 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു Read More