കിടപ്പിലായ അമ്മയെ മകൻ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. തേക്കട ഭൂതകുഴി പുത്തന്‍വീട്ടില്‍ ഓമന(75)യെയാണ് മകന്‍ സന്തോഷ് എന്ന മണികണ്ഠന്‍(50) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 20 ചൊവ്വാഴ്ച രാത്രി 7.30-ഓടെ മദ്യപിച്ചെത്തിയ സന്തോഷ് ഓമനയെ …
കിടപ്പിലായ അമ്മയെ മകൻ ചവിട്ടിക്കൊന്നു Read More