
റിപ്പോര്‍ട്ട്
തൃശ്ശൂരിൽ യുവതിയെ മദ്യം ഒഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമം
By ന്യൂസ് ഡെസ്ക്
•
March 22, 2026
തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി ഒന്നരവർഷമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിക്കുനേരെകൊലപാതക ശ്രമം.ലിവിങ് ടുഗദർ പങ്കാളിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി . പേരാമ്പ്ര ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) തൃശ്ശൂർ...
Read full story
