പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയിലായി

ചിറ്റാര്‍ | വര്‍ഷങ്ങളോളമായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി (50) ആണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം …

പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയിലായി Read More

ഇടുക്കി കുട്ടിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു

ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ …

ഇടുക്കി കുട്ടിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു Read More

ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി

.കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ’ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ്രീ​ധ​ർ (59) ആ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ബോം​ബ് …

ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്

തൃശൂര്‍ | വിവാഹത്തലേന്ന് സല്‍ക്കാരം കൂടാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്. എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്. 52 കാരനായ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ് Read More

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 11 ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് …

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു Read More

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ് ;നാലുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. ജൂലൈ 28 തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ ഒരു പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് …

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ് ;നാലുപേര്‍ കൊല്ലപ്പെട്ടു Read More

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം | ദുബൈ ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷി(30)നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 19 ശനിയാഴ്ച രാത്രിയാണ് അതുല്യയെ …

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു

തിരുവനന്തപുരം | ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി ജീവനക്കാരിയായ യുവതിയുടെ തലയറ്റ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ജൂലൈ 18 വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ …

ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു Read More

തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. .ഡ്രൈവറായ …

തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍ Read More

സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊച്ചി: കടയിൽ അതിക്രമിച്ചുകയറി ഉടമയായ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടില്‍ പ്രീജി (45) യെ. കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ജൂൺ 24 ചൊവ്വാഴ്ച …

സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ Read More