ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന്

വത്തിക്കാൻ സിറ്റി: ഭാരതസഭയില്‍‌ വൈദികപദവിയില്‍നിന്ന് നേരിട്ട് കർദിനാള്‍ പദവിയിലേക്കുയർത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന് നടക്കും.മാർ കൂവക്കാട്ടിനൊപ്പം 20 പേർകൂടി കർദിനാള്‍ പദവിയിലേക്കുയർത്തപ്പെടും. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാൻ സമയം ഡിസംബർ 7 …

ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന് Read More

വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു.

വത്തിക്കാന്‍: ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു. റോമിൽ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസലിക്കയിലായിരുന്നു സമാപനം. സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അദ്വൈതത്തിന്‍റെയും പ്രചാരകരായ ശ്രീനാരായണ ഗുരുദേവന്‍റെയും വിശുദ്ധ ഫ്രാന്‍സ് മാര്‍പാപ്പയുടെയും അനുയായികള്‍ക്ക് വത്തിക്കാനിലെ അസീസിയില്‍ സമ്മേളിക്കാന്‍ സാധിച്ചത് …

വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു. Read More

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും

റോം: ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ ലോക മതപാര്‍ലമെ.ന്റിന് തുടക്കമായി . 2024 ഡിസംബര്‍ 1 വരെ തുടരും..ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാണ് മുഖ്യലക്ഷ്യം. സമ്മേളന …

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും Read More

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച്‌ ഇദംപ്രഥമമായി നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച്‌ നടത്തുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബർ 29, 30 ഡിസംബര്‍ 1 തീയതികളിലായി നടത്തപ്പെടുന്ന …

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : കായികമത്സരങ്ങളിലൂടെ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്താനും, ലോകത്തിന് കൂടുതല്‍ സഹോദര്യമൂല്യം സംഭാവന ചെയ്യാനും ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഓസ്ട്രിയയില്‍ നിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കവെയാണ് പാപ്പാ മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ഏവരെയും ആഹ്വാനം …

മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ Read More

വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി മുൻസിഫ് കോടതി

ഏകീകൃത കുർബ്ബാന നടപ്പിലാക്കണമെന്ന വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹർജി മുൻസിഫ് കോടതി തള്ളി. അതിരൂപത വൈദികൻ നൽകിയ ഹർജിയിൽ വത്തിക്കാൻ പ്രതിനിധിക്ക് നോട്ടീസ് അയച്ചു. 2023 ഓ​ഗസ്റ്റ് 24നകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി.2023 ഓ​ഗസ്റ്റ് 20 ന് …

വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി മുൻസിഫ് കോടതി Read More

സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. സിനഡിൽ 70 ബിഷപ് ഇതര അംഗങ്ങളെ ഉൾപ്പെടുത്താനും തീരുമാനമായി. ഇവരിൽ പകുതിയും സ്ത്രീകളായിരിക്കും. അവർക്കും …

സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ Read More

പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതു ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തി.ലോക സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹം മാസ്‌ക് ധരിച്ചത്. അതേസമയം, പ്രസംഗിക്കേണ്ട സമയത്ത് അദ്ദേഹം മാസ്‌ക് നീക്കം ചെയ്തു.നേരത്തെ, മാര്‍പ്പാപ്പയെ സംരക്ഷിക്കുന്ന സ്വിസ് ഗാര്‍ഡിലെ 11 അംഗങ്ങള്‍ക്ക് കൊവിഡ് …

പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ Read More