ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തീരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരത്തിന് നിർദേശം

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തീരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര ഇടപെടലിന് നിർദേശം. എച്ച്. സലാം എം.എൽ.എ. വിളിച്ചുചേർത്ത തീരദേശത്തെ വിവിധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം. നിലവിലുള്ള ദുരിതങ്ങൾക്കും തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ അടിയന്തര ഇടപെടൽ …

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തീരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരത്തിന് നിർദേശം Read More