എന്താണ് മോദി അവതരിപ്പിച്ച,ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്ന പഞ്ചപ്രാണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചും പഞ്ചപ്രാണ്‍ മന്ത്രത്തെ വാനോളം പുകഴ്ത്തിയും അഖില ഭാരതീയ പ്രതിനിധി സഭയില്‍ (എ.ബി.പി.എസ്) ആര്‍.എസ്.എസ്. പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. എന്താണ് ഈ പഞ്ചപ്രാണ്‍? കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പഞ്ചപ്രാണ്‍ മന്ത്രം രാജ്യത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. …

എന്താണ് മോദി അവതരിപ്പിച്ച,ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്ന പഞ്ചപ്രാണ്‍ Read More