അക്വേറിയം ഗോഡൗണിലെ തീപിടുത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഇലക്ട്രിക്ക് ഇൻസ്പെക്ടറേറ്റ്.

തിരുവനന്തപുരം : വഴുതയ്ക്കാട് അക്വേറിയം ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ട് അല്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൻറെ കണ്ടെത്തൽ. . തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ല. കെട്ടിട ഉടമ തന്നെ ഇക്കാര്യം സമ്മതിച്ചു. അഗ്നിരക്ഷാസംവിധാനങ്ങളില്ലാതെയാണ് സ്ഥാപനത്തിൻറെ പ്രവർത്തനമെന്ന് ഫയർഫോഴ്സിൻറെ …

അക്വേറിയം ഗോഡൗണിലെ തീപിടുത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഇലക്ട്രിക്ക് ഇൻസ്പെക്ടറേറ്റ്. Read More