കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോര്‍ന്ന് തിരികെ ഭൂമിയിലേക്ക്; 4 ദിവസമായി ബഹിരാകാശത്ത് നിയന്ത്രണംവിട്ട് പേടകം
വാഷിങ്ടണ്‍: ഇന്ധനച്ചോര്‍ച്ച കാരണം യുഎസ് സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഇപ്പോള്‍ ഭൂമിയിലേക്ക് നീങ്ങുകയാണെന്നും അന്തരീക്ഷത്തില്‍ കത്തിത്തീരാൻ സാധ്യതയുണ്ടെന്നും കമ്ബനി വക്താക്കള്‍ പറഞ്ഞു.ജനുവരി 8 ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് നിര്‍മ്മിച്ച വള്‍ക്കൻ റോക്കറ്റില്‍ ദൗത്യം വിക്ഷേപിച്ചത്. തുടക്കത്തില്‍ തന്നെ പ്രശ്നങ്ങളുണ്ടായി. …
കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോര്‍ന്ന് തിരികെ ഭൂമിയിലേക്ക്; 4 ദിവസമായി ബഹിരാകാശത്ത് നിയന്ത്രണംവിട്ട് പേടകം Read More