ഹൈക്കമാന്‍ഡ് പറയുന്നയിടത്ത് മല്‍സരിക്കും: സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വരുണയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അവിടെയായിരിക്കും. കോലാറില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയുമാകുമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …

ഹൈക്കമാന്‍ഡ് പറയുന്നയിടത്ത് മല്‍സരിക്കും: സിദ്ധരാമയ്യ Read More