കൊവിഡ് , മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരം

August 12, 2020

ബംഗളുരു: കൊവിഡ് ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ഹോക്കിതാരം മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. മൻദീപ് സിംഗ് ഉൾപ്പടെ ബംഗളുരു സായ് സെന്ററിലെ ആറ് …