ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍
ന്യൂഡല്‍ഹി | ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി (സെപ്തംബർ 3,4,) ഡല്‍ഹിയില്‍ നടക്കും. നിലവിലെ നാല് സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്ന് മന്ത്രിതല സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിവിധ ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ …
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ Read More