സംരക്ഷണം ഏർപ്പെടുത്താൻ കോടതി നിർദ്ദേശിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന പരാതിയുമായി ബന്ധുക്കൾ
വർക്കല: വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിൻറെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വർക്കല കളത്തറ സ്വദേശി ലീനാമണിയാണ് വീട്ടിൽ കൊല്ലപ്പെട്ടത്. അതേസമയം, കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിൻറെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ …
സംരക്ഷണം ഏർപ്പെടുത്താൻ കോടതി നിർദ്ദേശിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന പരാതിയുമായി ബന്ധുക്കൾ Read More