
തിരുവനന്തപുരം: വർക്കല സബ് ആർ.ടി. ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണ്. മോട്ടോർ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും ആർ.ടി. ഓഫീസുകൾ...
Read full story

